ന്യൂഡൽഹി: ഇരകളെ ഉത്തർപ്രദേശ് സർക്കാർ നിരന്തരമായി ചൂഷണം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി. ഹത്രാസ് സംഭവത്തിനെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഹത്രാസ് കേസിൽ ഉത്തർപ്രദേശ് സർക്കാരിന്‍റെ നടപടി അസഹനീയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഹത്രാസ് ബലാത്സംഗം അടക്കമുളള നിരവധ കേസുകളിൽ രാജ്യം മുഴുവൻ ഇരയാക്കപ്പെട്ടവർക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഹത്രാസ് കേസിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.
-
यूपी में सरकार के हाथों पीड़ितों का लगातार शोषण असहनीय है। हाथरस रेप-हत्या के मामले में पूरा देश सरकार से जवाब माँग रहा है और पीड़ित परिवार के साथ है।
— Rahul Gandhi (@RahulGandhi) November 22, 2020 " class="align-text-top noRightClick twitterSection" data="
गुंडाराज में वर्दी की गुंडागर्दी का एक और उदाहरण। pic.twitter.com/QtFRUgU5RE
">यूपी में सरकार के हाथों पीड़ितों का लगातार शोषण असहनीय है। हाथरस रेप-हत्या के मामले में पूरा देश सरकार से जवाब माँग रहा है और पीड़ित परिवार के साथ है।
— Rahul Gandhi (@RahulGandhi) November 22, 2020
गुंडाराज में वर्दी की गुंडागर्दी का एक और उदाहरण। pic.twitter.com/QtFRUgU5REयूपी में सरकार के हाथों पीड़ितों का लगातार शोषण असहनीय है। हाथरस रेप-हत्या के मामले में पूरा देश सरकार से जवाब माँग रहा है और पीड़ित परिवार के साथ है।
— Rahul Gandhi (@RahulGandhi) November 22, 2020
गुंडाराज में वर्दी की गुंडागर्दी का एक और उदाहरण। pic.twitter.com/QtFRUgU5RE