ETV Bharat / bharat

കേദാര്‍നാഥിലെ ഹെലികോപ്‌റ്റര്‍ അപകടം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

author img

By

Published : Oct 18, 2022, 7:36 PM IST

ഉത്തരാഖണ്ഡിലെ ഗരുഡ് ചട്ടിയില്‍ തീര്‍ഥാടകരുമായി പോയ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ് ഏഴ്‌ പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തര മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

A big accident happened in Uttarakhand today  cm pushkar singh dhami  magisterial inquiry  helicopter accident in kedarnath  helicopter accident in utharakhand  seven died in helicopter accident  plane crash  helicopter crash  latest national news  latest news today  കേദാര്‍നാഥിലെ ഹെലികോപ്‌റ്റര്‍ അപകടം  അടിയന്തര മജിസ്‌ട്രേറ്റ് തല അന്വേഷണം  അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി  മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി  ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ്  ഉത്തരാഖണ്ഡിലെ ഗരുഡ് ചട്ടി  ആര്യന്‍ കമ്പനിയുടെ ഉടമസ്ഥത  കേദാര്‍നാഥില്‍ അപകടം  കേദാര്‍നാഥിലെ അപകടം  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  കേദാര്‍നാഥ് ഏറ്റവും പുതിയ വാര്‍ത്ത  ഹെലികോപ്‌റ്റര്‍ അപകടം
കേദാര്‍നാഥിലെ ഹെലികോപ്‌റ്റര്‍ അപകടം; അടിയന്തര മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ ഗരുഡ് ചട്ടിയില്‍ തീര്‍ഥാടകരുമായി പോയ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ് ഏഴ്‌ പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തര മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. മരണപ്പെട്ട മൂന്ന് പേര്‍ ഗുജറാത്തില്‍ നിന്നും, മറ്റ് മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള യാത്രക്കാരാണെന്നും, അപകടത്തില്‍ മരിച്ച പൈലറ്റ് മുംബൈ സ്വദേശിയാണെന്നും സ്ഥിരീകരിച്ചതായി സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനവ് കുമാര്‍ അറിയിച്ചു.

A big accident happened in Uttarakhand today  cm pushkar singh dhami  magisterial inquiry  helicopter accident in kedarnath  helicopter accident in utharakhand  seven died in helicopter accident  plane crash  helicopter crash  latest national news  latest news today  കേദാര്‍നാഥിലെ ഹെലികോപ്‌റ്റര്‍ അപകടം  അടിയന്തര മജിസ്‌ട്രേറ്റ് തല അന്വേഷണം  അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി  മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി  ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ്  ഉത്തരാഖണ്ഡിലെ ഗരുഡ് ചട്ടി  ആര്യന്‍ കമ്പനിയുടെ ഉടമസ്ഥത  കേദാര്‍നാഥില്‍ അപകടം  കേദാര്‍നാഥിലെ അപകടം  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  കേദാര്‍നാഥ് ഏറ്റവും പുതിയ വാര്‍ത്ത  ഹെലികോപ്‌റ്റര്‍ അപകടം
ഹെലികോപ്‌റ്റര്‍ അപകടത്തില്‍പെട്ട കേദാര്‍നാഥില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ആര്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്‌റ്ററാണ് അപകടത്തില്‍പെട്ടത്. നിലവില്‍ കേദാര്‍നാഥിലേയ്‌ക്കുള്ള വ്യോമയാന സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.

രക്ഷാപ്രവര്‍ത്തകര്‍ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണം. കേദാര്‍നാഥില്‍ നിന്നും ആറ് കിലോമീറ്ററകലെ ധാമിലേയ്‌ക്കുള്ള പഴയ റോഡിലാണ് അപകടം സംഭവിച്ചത്.

കേദാര്‍നാഥിലെ കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ ഹെലികോപ്‌റ്റര്‍ എടുക്കണോ വേണ്ടെയോ എന്ന് പൈലറ്റിന് ചിന്തിക്കാം. ഇതോടൊപ്പം സ്വകാര്യ ഹെലി സർവിസുകളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഈ അപകടത്തിന്‍റെ റിപ്പോർട്ട് ഡിജിസിഎയ്ക്കും (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കേന്ദ്രത്തിനും സമർപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്‍റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സി ​​രവിശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതുവരെ കേദാര്‍നാഥില്‍ സംഭവിച്ച അപകടങ്ങള്‍: 2019ലും സമാനമായ രീതിയില്‍ കേദാര്‍നാഥില്‍ അപകടം സംഭവിച്ചിട്ടുണ്ട്. സാങ്കേതികമായ തകരാറുമൂലം അടിയന്തരമായി വിമാനം ഇറക്കാന്‍ പൈലറ്റ് ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഈ വര്‍ഷം മെയ്‌ 31നും വിമാനം ഇറക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അപാകതകള്‍ മൂലം അപകടം സംഭവിച്ചിരുന്നു.

ALSO READ: കേദാർനാഥില്‍ തീർഥാടകരുമായി പോയ ഹെലികോപ്‌റ്റർ തകർന്നു ; ഏഴ് മരണം

എയര്‍ഫോഴ്‌സിന്‍റെ എംഐ 17 ഉള്‍പ്പെടെ നാല് സ്വകാര്യ ഹെലികോപ്‌റ്ററുകളാണ് 2013ല്‍ മാത്രം അപകടത്തില്‍പെട്ടത്. എംഐ 17 അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് 20 എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ പൈലറ്റുമാരുമായിരുന്നു മരണപ്പെട്ടത്. ഈ അപകടങ്ങള്‍ക്കെല്ലാം കാരണമായത് മോശം കാലാവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്.

2018 ഏപ്രിലിലും ഇലക്‌ട്രിക്ക് വയര്‍ കുരുങ്ങി ഒരു ഹെലികോപ്‌റ്റര്‍ അപകടത്തില്‍പെട്ടിരുന്നു. 2022 സംഭവത്തില്‍ തലനാരിഴയ്‌ക്കാണ് ഒരു ഹെലികോപ്‌റ്റര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. കേദാര്‍നാഥില്‍ നടന്ന ഏഴപകടങ്ങളിലായി 30ഓളം പേരാണ് ഇതുവരെ വിവിധ അപകടങ്ങളിലായി മരണപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.