ETV Bharat / bharat

കോഴിപ്പോര്‌; യുവാവിനെ കൊന്ന കോഴി കസ്റ്റഡിയില്‍

കോഴിപ്പോരിന് തയ്യാറാക്കുന്നതിനിടെയാണ് യുവാവിന് പരിക്കേറ്റത്. കോഴിയെ പൊലീസ് ലോക്കപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.

author img

By

Published : Feb 26, 2021, 4:16 PM IST

Police arrests hen for 'killing' a man  Hen killed a man  amn killed by hen  Murderer hen  യുവാവിനെ കൊന്ന കോഴി പൊലീസ് കസ്റ്റഡിയില്‍  കോഴി പൊലീസ് കസ്റ്റഡിയില്‍  കോഴിപ്പോര്‌  Telangana
കോഴിപ്പോര്‌; യുവാവിനെ കൊന്ന കോഴി പൊലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ്‌: കോഴിപ്പോരിന് തയ്യാറെക്കുന്നതിനിടെ കോഴിയുടെ കാലില്‍ കെട്ടിയ കത്തി കൊണ്ട് ഗുരുതരമായി പരിക്കേറ്റ യുവാവ്‌ മരിച്ച സംഭവത്തില്‍ കോഴിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗ്‌തിയല്‍ ജില്ലയിലെ ലൊതുനൂരിലാണ് സംഭവം. കോഴിപ്പോരിന് വേണ്ടി കോഴിയെ തയ്യാറാക്കവെ കോഴിയുടെ കാലില്‍ കത്തി കെട്ടുന്നതിനിടെ യുവാവിന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിയെ നിലവില്‍ ഗൊല്ലപ്പള്ളി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.