ETV Bharat / bharat

മൻമോഹൻ സിങിന് ജന്മദിനാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി

മൻമോഹൻ സിങിന് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

PM Modi  Manmohan Singh  New Delhi  Prime Minister Narendra Modi  UPA coalition government  ന്യൂഡല്‍ഹി  പ്രധാനമന്ത്രി മൻമോഹൻ സിങ്  പ്രധാനമന്ത്രി
മൻമോഹൻ സിങിന് ജന്മദിനാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി
author img

By

Published : Sep 26, 2021, 2:15 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങിന് ജന്മദിനാശംസകൾ നേര്‍ന്ന് നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് തന്‍റെ മുൻഗാമിയ്‌ക്ക് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.

"നമ്മുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ജിയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്‍റെ ദീർഘായുസിനും അത്ഭുതകരമായ ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു". മോദി ട്വീറ്റ് ചെയ്തു.

  • Birthday greetings to our former Prime Minister Dr. Manmohan Singh Ji. I pray for his long life and wonderful health.

    — Narendra Modi (@narendramodi) September 26, 2021 " class="align-text-top noRightClick twitterSection" data=" ">

2004 - 2014 കാലയളവില്‍ യു.പി.എ സഖ്യ സർക്കാരിന് നേതൃത്വം നൽകിയ സിങിന് ഞായറാഴ്ച 89 വയസ് പൂര്‍ത്തിയായി. 1991 - 1996 കാലഘട്ടത്തിൽ പി.വി നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍, രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിൽ പ്രധാനപങ്കുവഹിച്ചത് ശ്രദ്ധനേടിയിരുന്നു.

ALSO READ: നദികളുടെ സംരക്ഷണം ജനങ്ങള്‍ ഏറ്റെടുക്കണെന്ന് നരേന്ദ്രമോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.