ETV Bharat / bharat

പുതുചരിത്രമെന്ന് മോദി,രാജ്യം അഭിമാനിക്കുന്നെന്ന് രാഹുല്‍ ; ആശംസകളര്‍പ്പിച്ച് മുഖ്യമന്ത്രിയും

ചരിത്രം പിറന്നുവെന്നാണ് പ്രധാനമന്ത്രി വിജയത്തെ വിശേഷിപ്പിച്ചത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി രാഷ്‌ട്രീയ പ്രമുഖർ ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനം അറിയിച്ചു.

author img

By

Published : Aug 5, 2021, 11:48 AM IST

PM Modi congratulates Indian Hockey Team  Indian Hockey Team  Indian Hockey Team wins  INDIA WIN BRONZE IN MENS HOCKEY  INDIA WIN BRONZE IN MENS HOCKEY BEAT GERMANY  tokyo olympics  tokyo olympics 2020  ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം  ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ വെങ്കലം  ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി  ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി  ഹോക്കി  ടോക്കിയോ ഒളിമ്പിക്സ്  നരേന്ദ്ര മോദി  പ്രധാനമന്ത്രി അഭനന്ദനം
ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കം നിരവധി പ്രമുഖർ

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രമുഖർ. രാജ്യത്തിന് വേണ്ടി വെങ്കലം നേടിയ ടീമിന് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ചരിത്രമാണ് പിറന്നിരിക്കുന്നതെന്ന് വിശേഷിപ്പിച്ചു.

  • Historic! A day that will be etched in the memory of every Indian.

    Congratulations to our Men’s Hockey Team for bringing home the Bronze. With this feat, they have captured the imagination of the entire nation, especially our youth. India is proud of our Hockey team. 🏑

    — Narendra Modi (@narendramodi) August 5, 2021 " class="align-text-top noRightClick twitterSection" data=" ">

ഓരോ ഇന്ത്യക്കാരന്‍റെയും മനസിൽ പതിഞ്ഞ ദിനമാണിത്. വിജയത്തിലൂടെ മുഴുവൻ രാജ്യത്തെയും ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ചതിൽ നിങ്ങളെയോർത്ത് അഭിമാനിക്കുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

  • Congratulations to our men's hockey team for winning an Olympic Medal in hockey after 41 years. The team showed exceptional skills, resilience & determination to win. This historic victory will start a new era in hockey and will inspire the youth to take up and excel in the sport

    — President of India (@rashtrapatibhvn) August 5, 2021 " class="align-text-top noRightClick twitterSection" data=" ">

41 വർഷങ്ങൾക്ക് ശേഷം രാജ്യത്തേക്ക് ഒളിമ്പിക് മെഡൽ കൊണ്ടുവന്ന ഹോക്കി ടീമിന് അഭിനന്ദനങ്ങൾ എന്നായിരുന്നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്‌തത്. ചരിത്രവിജയം ഹോക്കിയിൽ പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Congratulations to Indian Men’s Hockey Team! This is a big moment- the whole country is proud of your achievement.

    Well-deserved victory! #Olympics

    — Rahul Gandhi (@RahulGandhi) August 5, 2021 " class="align-text-top noRightClick twitterSection" data=" ">

അർഹമായ വിജയമാണ് ഇന്ത്യൻ ടീം നേടിയതെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ഈ നേട്ടത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നതായി അഭിന്ദനം അറിയിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

READ MORE: തകര്‍പ്പന്‍ സേവുകളുമായി ശ്രീജേഷ് ; ജര്‍മനിയെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം

മുഖ്യമന്ത്രി പിണറായി വിജയനും ടീമിന് അഭിനന്ദനമറിയിച്ചു. ചരിത്ര വിജയം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങളെന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്. കേരളത്തിന് അഭിമാനമായി നേതൃനിരയിലുണ്ടായിരുന്ന മലയാളി താരം ശ്രീജേഷിനും അദ്ദേഹം ആശംസകളറിയിച്ചു.

  • Congratulations to Indian men's hockey team for their historic victory. @16Sreejesh has displayed inimitable leadership and the entire team has fought with remarkable fighting spirit. By winning the bronze medal, you have made every Indian proud. #Tokyo2020 pic.twitter.com/pKtCvp3lZk

    — Pinarayi Vijayan (@vijayanpinarayi) August 5, 2021 " class="align-text-top noRightClick twitterSection" data=" ">

ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്‌ട്രപതി വെങ്കയ്യ നായ്‌ഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, നിർമല സീതാരാമൻ മുതലായ രാഷ്‌ട്രീയ പ്രമുഖർക്ക് പുറമേ സച്ചിൻ ടെൻഡുൽക്കർ, പി.ടി. ഉഷ, ഗൗതം ഗംഭീർ, സുരേഷ് റെയ്‌ന, ഷാറൂഖ് ഖാൻ, അക്ഷയ് കുമാർ, സണ്ണി ഡിയോൾ തുടങ്ങി നിരവധി പ്രമുഖര്‍ വിജയത്തിൽ അഭിനന്ദനം അറിയിച്ചു.

  • Congratulations to each & every member of the hockey contingent on winning the #Bronze for India!

    A fantastic hard fought win…The penalty corner save by Sreejesh in the dying moments of the game was amazing.👏🏻

    Entire 🇮🇳 is immensely proud!#Hockey #Tokyo2020 #Olympics pic.twitter.com/7Rtko9kS63

    — Sachin Tendulkar (@sachin_rt) August 5, 2021 " class="align-text-top noRightClick twitterSection" data=" ">

ജർമനിയെ തകര്‍ത്താണ് ഇന്ത്യ വെങ്കലം നേടിയത്. നാല്‌ പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടുന്നത്. ടോക്കിയോയിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡൽ നേട്ടമാണിത്. ടീമിലെ ഗോൾ കീപ്പറും ഏക മലയാളി താരവുമായ എസ് ശ്രീജേഷിന്‍റെ മിന്നും സേവുകളാണ് മത്സരത്തിന്‍റെ പല ഘട്ടത്തിലും ഇന്ത്യക്ക് തുണയായത്.

  • Congratulations to my sons for their exceptional performance to win the bronze medal. The entire country is proud of the show they have put on during the #Olympics. May this be the start of another golden era for Indian hockey! 🇮🇳🏑@TheHockeyIndia #Tokyo2020

    — P.T. USHA (@PTUshaOfficial) August 5, 2021 " class="align-text-top noRightClick twitterSection" data=" ">
  • Wow!! Indian Men’s Hockey Team Congratulations. Resilience and skill at its peak. What an exciting match.

    — Shah Rukh Khan (@iamsrk) August 5, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.