ETV Bharat / bharat

ഡൽഹിയിൽ കനത്ത മഴ; ഇന്ദിര ഗാന്ധി വിമാനത്താവളത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ - ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Delhi: Parts of IGI Airport waterlogged following heavy rains  waterlogged  indira gandhi international airport  കനത്ത മഴ  heavy rain  ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം  ഇന്ത്യൻ കാലാവസ്ഥ വകുപ്പ്
ഡൽഹിയിൽ കനത്ത മഴ; ഇന്ദിര ഗാന്ധി വിമാനത്താവളത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ
author img

By

Published : Sep 11, 2021, 2:12 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശനിയാഴ്‌ച പുലർച്ചെ മുതൽ കനത്ത മഴ. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെർമിനൽ 3ന്‍റെ മിക്ക ഭാഗങ്ങളും പൂർണമായും വെള്ളത്തിനിടിയിലായി. പെട്ടന്നുണ്ടായ കനത്ത മഴയിൽ വിമാനത്താവളത്തിന്‍റെ മുൻഭാഗത്ത് വെള്ളപ്പൊക്കം ഉണ്ടായെന്നും വിമാനത്താവളത്തിലെ സംഘം ഉടനടി പ്രശ്നം പരിഹരിച്ചുവെന്നും ഡൽഹി വിമാനത്താവളം അധികൃതർ ട്വിറ്ററിൽ കുറിച്ചു.

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശനിയാഴ്‌ച പുലർച്ചെ മുതൽ കനത്ത മഴ. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെർമിനൽ 3ന്‍റെ മിക്ക ഭാഗങ്ങളും പൂർണമായും വെള്ളത്തിനിടിയിലായി. പെട്ടന്നുണ്ടായ കനത്ത മഴയിൽ വിമാനത്താവളത്തിന്‍റെ മുൻഭാഗത്ത് വെള്ളപ്പൊക്കം ഉണ്ടായെന്നും വിമാനത്താവളത്തിലെ സംഘം ഉടനടി പ്രശ്നം പരിഹരിച്ചുവെന്നും ഡൽഹി വിമാനത്താവളം അധികൃതർ ട്വിറ്ററിൽ കുറിച്ചു.

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: 'ഗോള്‍വാക്കറുടെ പുസ്‌തകം ഉള്‍പ്പെടുത്തിയത് മന്ത്രിയുടെ അറിവോടെ': കെ സുധാകരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.