ETV Bharat / bharat

ഏകനേതൃത്വത്തിനായി പളനിസ്വാമി, ഇടഞ്ഞ് പനീര്‍ശെല്‍വം ; ഇറങ്ങിപ്പോക്ക്

author img

By

Published : Jun 23, 2022, 2:48 PM IST

ഇരട്ട നേതൃത്വം ഒഴിവാക്കാനുള്ള എടപ്പാടി കെ പളനിസ്വാമിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് ഒ പനീർശെൽവം ഇറങ്ങിപ്പോയി

Panneerselvam walks out of AIADMK meet  General Council meeting AIADMK  party Joint Coordinator Edappadi K Palaniswami  Deputy Secretary R Vaithilingam  AIADMK Coordinator O Panneerselvam  അണ്ണാ ഡിഎംകെയുടെ കോർഡിനേറ്റർ ഒ പനീർശെൽവം  ഡെപ്യൂട്ടി സെക്രട്ടറി ആർ വൈത്തിലിംഗം  ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി ഒ പനീർശെൽവം  ഏകനേതൃത്വത്തിൽ പ്രതിഷേധിച്ച് ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി ഒ പനീർശെൽവം  ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക്  ജനറൽ കൗൺസിൽ യോഗം
ഏകനേതൃത്വത്തിൽ പ്രതിഷേധം : ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി ഒ പനീർശെൽവം

ചെന്നൈ : അണ്ണാ ഡിഎംകെയുടെ (എഐഎഡിഎംകെ) കോർഡിനേറ്റർ ഒ പനീർശെൽവം വ്യാഴാഴ്‌ച(23.06.2022) ചേർന്ന പാര്‍ട്ടി ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പാര്‍ട്ടിയില്‍ ഏക നേതൃത്വത്തിനായുള്ള ജോയിന്‍റ് കോർഡിനേറ്റര്‍ എടപ്പാടി കെ പളനിസ്വാമിയുടെ, നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പനീർശെൽവത്തിന് പിന്നാലെ ഡെപ്യൂട്ടി സെക്രട്ടറി ആർ വൈത്തിലിംഗം ഉൾപ്പടെയുള്ള അദ്ദേഹത്തിന്‍റെ അനുയായികളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

നാടകീയ രംഗങ്ങളാണ് ജനറൽ കൗൺസിൽ യോഗത്തില്‍ അരങ്ങേറിയത്. യോഗം ആരംഭിച്ച് 40 മിനുട്ടിനുള്ളില്‍ അവസാനിച്ചു. ഭൂരിപക്ഷം ജില്ല നേതൃത്വങ്ങളും പളനിസ്വാമിക്കൊപ്പമാണ്. ജൂലൈ 11 ന് ജനറൽ കൗൺസിൽ വീണ്ടും യോഗം ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.