ETV Bharat / bharat

ഛത്രാസല്‍ സ്റ്റേഡിയം കൊലപാതകം; സുശീല്‍ കുമാറിന്‍റെ ഒരു സുഹൃത്ത് കൂടി പിടിയില്‍ - സുശീല്‍ കുമാറിന്‍റെ ഒരു സുഹൃത്ത് കൂടി പിടിയില്‍

അനിരുദ്ധ് എന്നയാളാണ് വ്യാഴാഴ്ച ദേശീയതലസ്ഥാനത്ത് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്ത് ആയി.

One more arrested in Chhatrasal brawl case Chhatrasal brawl case Arrest in Chhatrasal brawl case Delhi Police Crime Branch Sushil Kumar case Sushil Kumar news ഛത്രാസല്‍ സ്റ്റേഡിയം കൊലപാതകം; സുശീല്‍ കുമാറിന്‍റെ ഒരു സുഹൃത്ത് കൂടി പിടിയില്‍ ഛത്രാസല്‍ സ്റ്റേഡിയം കൊലപാതകം സുശീല്‍ കുമാറിന്‍റെ ഒരു സുഹൃത്ത് കൂടി പിടിയില്‍ സുശീല്‍ കുമാര്‍
ഛത്രാസല്‍ സ്റ്റേഡിയം കൊലപാതകം; സുശീല്‍ കുമാറിന്‍റെ ഒരു സുഹൃത്ത് കൂടി പിടിയില്‍
author img

By

Published : Jun 11, 2021, 12:24 PM IST

ന്യൂഡല്‍ഹി: ഛത്രാസൽ സ്റ്റേഡിയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിന്റെ അടുത്ത സഹായിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അനിരുദ്ധ് എന്നയാളാണ് വ്യാഴാഴ്ച ദേശീയതലസ്ഥാനത്ത് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്ത് ആയി.

Read More.........ഛത്രസാൽ കൊലപാതകം: സുശീല്‍ കുമാറിന്‍റെ ഒരു കൂട്ടാളി കൂടി അറസ്റ്റില്‍

മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഛത്രാസല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് റാണയുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും സുശീല്‍കുമാറിന്‍റെയും സംഘത്തിന്റെയും മര്‍ദ്ദനമേറ്റിരുന്നു.

സുശീല്‍ കുമാറും സംഘവും സാഗര്‍ റാണയെ മര്‍ദ്ദിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സുശീല്‍കുമാറിന്‍റെ കൂട്ടുകാരനാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഇവര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.