ETV Bharat / bharat

പോളിങ് ബൂത്തിന് സമീപം സ്‌ഫോടനം; യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക് - യുപി തെരഞ്ഞെടുപ്പ് 2022

പോളിങ് ബൂത്തിന് സമീപം രണ്ട് സൈക്കിളുകളിലാണ് ബോംബ്‌ ഘടിപ്പിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.

blast in Prayagraj  blast near Prayagraj  up elections 2022  Prayagraj elections  assembly polls UP  പോളിങ് ബൂത്തിന് സമീപം സ്‌ഫോടനം  യുപി തെരഞ്ഞെടുപ്പ്  പ്രയാഗ്‌രാജിൽ സ്‌ഫോടനം  യുപി തെരഞ്ഞെടുപ്പ് 2022  ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് 2022
പോളിങ് ബൂത്തിന് സമീപം സ്‌ഫോടനം; യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
author img

By

Published : Feb 27, 2022, 7:36 PM IST

പ്രയാഗ്‌രാജ്‌: ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പ്രയാഗ്‌രാജിലെ പോളിങ് ബൂത്തിന് സമീപം സ്‌ഫോടനം. യുവാവ് കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് സൈക്കിളുകളിലായാണ് ബോംബ്‌ ഘടിപ്പിച്ചിരുന്നത്.

യുവാക്കൾ സൈക്കിളിൽ നിന്ന് വീണപ്പോഴാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ALSO READ: video: കാസിരംഗ കണ്ട് ആനസവാരി ആസ്വദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.