ETV Bharat / bharat

ശരദ് പവാറിനെതിരെ അപകീ​ർത്തികരമായ പോസ്‌റ്റ്; മറാഠി അഭി​നേത്രി കേതകി ചിറ്റാല അറസ്‌റ്റിൽ - ശരദ് പവാർ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നവി മുംബൈയിൽ നിന്നാണ് നടിയെ താനെ പൊലീസ് കസറ്റഡിയിലെടുത്തത്

Offensive post on Sharad Pawar  Ketki Chitale in police custody  കേതകി ചിറ്റാല അറസ്‌റ്റിൽ  ശരദ് പവാർ ഫെയ്‌സ്ബുക്ക് പോസ്റ്റ്  ശരദ് പവാറിനെതിരെ അപകീ​ർത്തികരമായ പോസ്‌റ്റ്
കേതകി ചിറ്റാല
author img

By

Published : May 14, 2022, 10:35 PM IST

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെതിരെ അപകീ​ർത്തികരമായ ഫേസ്ബുക്ക് പോസ്‌റ്റ് പങ്കുവച്ച മറാഠി അഭി​നേത്രി കേതകി ചിറ്റാലെയെ പൊലീസ് അറസ്‌റ്റ് ചെയതു. എൻസിപി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നവി മുംബൈയിൽ നിന്നാണ് നടിയെ താനെ പൊലീസ് കസറ്റഡിയിലെടുത്തത്.

ഐപിസി 500 (അപകീർത്തിപ്പെടുത്തൽ), 501, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പവാറിനെ ''നരകം കാത്തിരിക്കുന്നു'', ''അദ്ദേഹം ബ്രാഹ്മണൻമാ​രെ വെറുക്കുന്നു'' തുടങ്ങിയ പരാമർശങ്ങളായിരുന്നു പോസ്‌റ്റിലുള്ളത്. ​

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.