ETV Bharat / bharat

ഒഡിയയിൽ 10,635 പേർക്ക് കൂടി കൊവിഡ് - odisha covid

വൈറസ് ബാധിച്ച് സംസ്ഥാനത്ത് 21 പേർ കൂടി മരിച്ചു.

ഒഡിയ ഒഡിയ കൊവിഡ് കൊവിഡ് odisha odisha covid odisha reports 10635 new covid 19 cases
ഒഡിയയിൽ 10,635 പേർക്ക് കൂടി കൊവിഡ്
author img

By

Published : May 9, 2021, 11:55 AM IST

ഭുവനേശ്വർ: ഒഡിഷയിൽ 10,635 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 21 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 2,161 ആയി. 7,664 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ സംസ്ഥനത്ത് ഇതുവരെ രോഗം ഭേദമായത് 4,39,322 പേർക്ക്. 93,287 സജീവ രോഗബാധിതരാണ് സംസ്ഥനത്ത് നിലവിലുള്ളത്. ഇതുവരെ 1,05,17,838 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് ഇന്ന് മുതൽ മെയ് 19 വരെ സംസ്ഥാനത്ത് 14 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ ലഭ്യമാകുന്ന കടകൾ രാവിലെ ആറ് മണി മുതൽ വൈകിട്ട് 12 മണി വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്.

കൂടുതൽ വായനയ്‌ക്ക്: ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.