പുരി : പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം കാണാന്‍ ഒഡിഷയിലെ പുരി ബീച്ചിലെത്തിയത് നൂറുകണക്കിന് പേര്‍. പുലര്‍ച്ചെ നേരത്തെയെത്തി ആളുകള്‍ കടല്‍ത്തീരത്ത് തമ്പടിച്ചിരുന്നു. കുടുംബം, സുഹൃത്തുക്കള്‍ എന്നിങ്ങനെ കൂട്ടമായാണ് ആളുകള്‍ ഇവിടെയെത്തിയത്.
ALSO READ: കൗമാരക്കാർക്കുള്ള വാക്സിനേഷൻ; കൊവിൻ രജിസ്ട്രേഷൻ ഇന്നുമുതൽ
സൂര്യോദയം ഫ്രെയിമില്‍ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഫോട്ടോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു ജനങ്ങള്‍. സൂര്യനെ അഭിമുഖീകരിച്ച് നിന്ന് കൈകൂപ്പി പ്രാര്‍ഥിക്കുന്നവരും ഇവിടെയുണ്ടായിരുന്നു.