ഭുഭനേശ്വർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒഡിഷയിൽ 14 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 5 മുതൽ മെയ് 16 വരെയാണ് ലോക്ക്ഡൗൺ. അവശ്യ സർവീസുകൾക്ക് മുടക്കമില്ല. ആരോഗ്യ മേഖലയ്ക്കും അടിയന്തര സർവീസുകൾക്കും നിയന്ത്രണം ബാധകമല്ല. അവശ്യ സർവീസുകൾക്കായി രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെ സമയം അനുവദിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം; ഒഡിഷയിൽ 14 ദിവസത്തെ ലോക്ക് ഡൗൺ - ഒഡീഷ
മെയ് 5 മുതൽ 16 വരെയാണ് ലോക്ക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.
കൊവിഡ് വ്യാപനം; ഒഡീഷയിൽ 14 ദിവസത്തെ ലോക്ക് ഡൗൺ