ഭുവനേശ്വർ: ഒഡീഷയിൽ 1,474 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 855 പേർ ക്വാറന്‍റൈനിൽ തുടരുകയാണ്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയർന്നു. 5,33,787 പേർ ചികിത്സയിൽ തുടരുമ്പോൾ 1,23,611 പേർ മരിച്ചു.
ഒഡീഷയിൽ 1,474 പേർക്ക് കൂടി കൊവിഡ് - ഒഡീഷ കൊവിഡ് കേസ്
ഒഡീഷയിൽ 855 പേർ ക്വാറന്‍റൈനിൽ തുടരുകയാണ്
1