ETV Bharat / bharat

മണിമുഴക്കം ശബ്‌ദമലിനീകരണമുണ്ടാക്കുന്നു ; ക്ഷേത്രത്തിന് പൊലീസ് നോട്ടിസ്

ശബ്‌ദമലിനീകരണം ഒഴിവാക്കാൻ ക്ഷേത്രത്തിൽ ആംപ്ലിഫയറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് നോട്ടിസ്

author img

By

Published : Feb 15, 2022, 8:02 PM IST

noise pollution temple  temple bells bengaluru  ക്ഷേത്രത്തിലെ മണിമുഴക്കം ശബ്‌ദമലിനീകരണം  ബസവൻഗുഡി പൊലീസ്  Basavangudi police  ദൊഡ്ഡഗണേശ ക്ഷേത്രം ബെംഗളുരു ശബ്‌ദമലിനീകരണം
മണിമുഴക്കം ശബ്‌ദമലിനീകരണത്തിന് കാരണമാകുന്നു; ദൊഡ്ഡഗണേശ ക്ഷേത്രത്തിന് പൊലീസ് നോട്ടീസ്

ബെംഗളൂരു : ദൊഡ്ഡഗണേശ ക്ഷേത്രത്തിലെ മണിമുഴക്കം ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നുവെന്ന് കാട്ടി ക്ഷേത്ര ഭാരവാഹികൾക്ക് നോട്ടിസയച്ച് ബസവൻഗുഡി പൊലീസ്. മണിമുഴക്കത്തിന്‍റെ ഉയർന്ന ഡെസിബെല്‍ ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നുവെന്നും ഇത് ഒഴിവാക്കാൻ ആംപ്ലിഫയറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നു.

Also Read: ആറ്റുകാല്‍ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം ; ക്ഷേത്രപരിസരത്ത് അനുവദിക്കില്ല

മുന്നറിയിപ്പ് പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ 2000ലെ ശബ്‌ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരം ക്ഷേത്ര ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.