- ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം; സംസ്ഥാനതെ കർഷകദിനാഘോഷവും കർഷക അവാർഡ് സമർപ്പണവും ഇന്ന് നടക്കും
- വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാഴികൾ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്
- ബഫർസോൺ വിഷയത്തിൽ കർഷക സംഘടനകൾ ഇന്ന് കരിദിനം ആചരിക്കുന്നു
- സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കൊലപാതകത്തിൽ അറസ്‌റ്റ് ചെയ്‌ത എട്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
- കെഎസ്ആർടിസിയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി മന്ത്രിമാർ ഇന്ന് ചർച്ച നടത്തും
- ശബരിമലയിൽ വനഭൂമിയും ദേവസ്വം ഭൂമിയും വേർതിരിച്ച് സർവേ കല്ലും ജണ്ടയും സ്‌ഥാപിക്കുന്ന ജോലി ഇന്ന് സന്നിധാനത്ത് തുടങ്ങും
- നടിയെ ആക്രമിച്ച കേസിൽ അട്ടിമറി നടന്നതായി ആരോപിച്ച് അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും
- അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
- കിഫ്‌ബിക്ക് എതിരായ ആരോപണത്തിൽ തോമസ് ഐസക്ക് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- പ്ലസ് വൺ രണ്ടാം അലോട്‌മെന്‍റിൽ പ്രവേശനം ഇന്നുകൂടി
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...

Last Updated : Aug 17, 2022, 8:43 AM IST