- മങ്കിപോക്‌സ് ഭീഷണി : സംസ്ഥാനത്ത് ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും
- ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
- നീറ്റ് പരീക്ഷ ഇന്ന് ഉച്ചയ്ക്ക് ; എഴുതുന്നത് 19 ലക്ഷത്തോളം വിദ്യാർഥികൾ
- മുല്ലപ്പെരിയാറിൽ മുന്നറിയിപ്പ് ; ജലനിരപ്പ് 135.4 അടിയിലെത്തി
- ഐസിഎസ്‌സി പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് 5 മണിക്ക്
- രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : നിരീക്ഷക അനുരാധ താക്കൂർ തിരുവനന്തപുരത്ത് ; ഇന്ന് വോട്ടെടുപ്പ് കേന്ദ്രം സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തും
- ഉപരാഷ്ട്രപതി സ്ഥാനാർഥി നിർണയം : പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്
- ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ
- സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിന്‍റൻ ചാംപ്യൻഷിപ്പ് വനിത സിംഗിൾസ് ഫൈനലില്‍ സിന്ധു ഇന്നിറങ്ങും
- ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് പുരുഷ ലോങ്ജംപ് ഫൈനലില്‍ മലയാളി താരം എം.ശ്രീശങ്കര്‍ മത്സരിക്കുന്നു
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - sports news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍