- ശ്രീലങ്കയിൽ പ്രതിസന്ധി തുടരുന്നു; ഒളിവിൽ കഴിയുന്ന പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ രാജി ഇന്ന്
- നടിയെ ആക്രമിച്ച കേസ്; അന്വേഷണസംഘത്തിനെതിരായ അതിജീവതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- ഇന്ന് വ്യാപക മഴക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
- ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസ്; ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും
- ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- മെഡിസെപ് പദ്ധതിയിലെ ആശങ്കകൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
- ഷാജ് കിരണിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിലാണ് നടപടി
- ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയതിനെ തുടർന്ന് കാണാതായ കിരണിന് വേണ്ടി സ്‌കൂബ മുങ്ങൽ വിദഗ്‌ധർ ഇന്ന് കടലിൽ തെരച്ചിൽ നടത്തും
- ചലച്ചിത്ര, നാടക രംഗത്തെ ആദ്യകാല പിന്നണി സംഗീതകാരനും പ്രശസ്‌ത സംഗീതാധ്യാപകനുമായ ലെസ്‌ലി പീറ്റർ അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന്
- അജികൃഷ്‌ണന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news today
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍