- വിദ്വേഷ പ്രസംഗം ; പി.സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- ഉംറ തീര്‍ഥാടനം ; വിസ അപേക്ഷക്കുള്ള അവസാന തീയതി ഇന്ന്
- സംസ്ഥാനത്ത് മഴ തുടരുന്നു ; അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടനം ഇന്നു മുതല്‍
- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്
- ബുദ്ധപൂര്‍ണിമ ആഘോഷം ; മോദി ഇന്ന് ലുംബിനിയില്‍
- മോഡല്‍ ഷഹനയുടെ മരണം ; ഫൊറന്‍സിക് പരിശോധന ഇന്ന്
- ഷഹനയുടെ മരണം നടന്ന വീട്ടില്‍ ഇന്ന് സൈന്‍റിഫിക് വിധഗ്‌ദര്‍ തെളിവെടുപ്പ് നടത്തും
- ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു
- ഐപിഎല്‍ ; ഇന്ന് പഞ്ചാബ് ഡല്‍ഹിയെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news today
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News