- നീറ്റ് പരീക്ഷ മാറ്റിവയ്ക്കണം; ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
- കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിര്‍ രാജിസ്ഥാനിലെ ഉദയ്‌പൂരില്‍ ഇന്നാരംഭിക്കും
- മന്ത്രി സഭായോഗം ഇന്ന്
- സംസ്ഥാനത്ത് മഴ തുടരുന്നു; 16വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത
- സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം; ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല പൊലീസ് യോഗം ഇന്ന്
- കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി; ഇന്നത്തെ മന്ത്രി സഭായോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് തൊഴിലാളികള്‍
- ഐപിഎല്‍; ബാംഗ്ലൂര്‍ ഇന്ന് പഞ്ചാബിനെ നേരിടും
- സന്തോഷ് ട്രോഫി കേരള ടീമിനുള്ള സമ്മാനദാനം ഇന്ന്
- മേരി ആവാസ് സുനോ ഇന്ന് മുതല്‍ തിയേറ്ററുകളില്‍
- ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപിന് ഇന്ന് ദോഹയില്‍ തുടക്കം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍