- കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ്, അർഹത മാനദണ്ഡമുള്ള ആരും വീട്ടിലില്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് ഇല്ലാതെ കടകളിൽ പോകാം.
- 5.11 ലക്ഷം വാക്‌സിനുകൾ ലഭിച്ചതിനാൽ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും വാക്‌സിനേഷൻ ഉണ്ടായിരിക്കും.
- കേരളത്തിൽ ഷോപ്പിങ് മാളുകൾ ഇന്ന് മുതൽ തുറക്കും; പ്രവേശനം കൊവിഡ് മാനദണ്ഡം പാലിച്ച്.
- സംസ്ഥാനത്ത് മദ്യം വാങ്ങാൻ ഇന്നുമുതൽ ഒരു ഡോസ് വാക്‌സിനെടുത്തതിന്‍റെ രേഖയോ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ നിർബന്ധം
- കേരളത്തിൽ കനത്ത മഴക്ക് സാധ്യത; കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ യെല്ലോ അലർട്ട്
- കേരള തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
- എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
- ഇന്ത്യയിൽ നിന്ന് അബുദബിയിൽ എത്തുന്ന താമസവിസക്കാർക്ക് 12 ദിവസത്തെ ഹോം ക്വാറന്‍റൈൻ നിർബന്ധമാക്കി
- ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് പാരിതോഷികം; സർക്കാർ പ്രഖ്യാപനം ഇന്ന്
- ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ (വൈകുന്നേരം 3.30 ന്)
ഇന്നത്തെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ...