- ട്രിപ്പിൾ ലോക്ക്ഡൗണ്‍; പരിശോധനയും നിയന്ത്രണവും ഇന്ന് കർശനമാക്കുമെന്ന് പൊലീസ്
- സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
- ട്രിപ്പിൾ ലോക്ക്ഡൗണ്‍; തിരുവനന്തപുരം നഗരത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഇന്ന് 2 മണിവരെ പ്രവർത്തിക്കാം
- മഴ കുറയുന്നു; കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളത്തിൽ മത്സബന്ധന നിരോധനം തുടരും
- സർക്കാർ, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്കൂളുകളിലെ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം ഇന്ന് ആരംഭിക്കും
- ഇടവമാസ പൂജ പൂർത്തിയാക്കിയ ശബരിമല ക്ഷേത്ര നട ഇന്ന് അടക്കും
- നെതർലന്‍റും സ്കോട്ട്ലന്‍റും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്
- ഇംഗ്ളീഷ് പ്രീമിയർ ലീഗ്; ടോട്ടനം- ആസ്സ്റ്റൻ വില്ല ( രാത്രി 10:30 മുതൽ ), ലിവർ പൂൾ - ബേണ്‍ലി ( രാത്രി 12:45 മുതൽ )
- കോപ്പ ഇറ്റാലിയ ഫൈനൽ; ജുവന്‍റസ് - അറ്റ്ലാന്‍റെ ( പുലർച്ചെ 12:30 ന് )
- ഫ്രഞ്ച് കപ്പ് ഫൈനൽ; പിഎസ്‌ജി- മൊണോക്കോ ( പുലർച്ചെ 12:30 ന്)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - cpm
പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍