- രണ്ടാം പിണറായി സർക്കാർ; 21 അംഗ മന്ത്രി സഭയിലെ സിപിഎം, സിപിഐ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും
- പ്രതിപക്ഷ നേതാവിനെ നിർണയിക്കാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്
- ട്രിപ്പിൾ ലോക്ക് ഡൗണ്‍, തിരുവനന്തപുരം ജില്ലയിൽ പലവ്യഞ്ജന കടകളും, ബാങ്കുകളും ഇന്ന് തുറക്കില്ല
- ട്രിപ്പിൾ ലോക്ക് ഡൗണ്‍ രണ്ടാം ദിനം, കർശന പരിശോധന ഇന്നും തുടരുമെന്ന് പൊലീസ്
- ടൗട്ടെ ചുഴലിക്കാറ്റ് അകന്നു, കേരളത്തിന്‍റെ വടക്കൻ ഇന്നുകൂടെ മഴക്ക് സാധ്യത
- കനത്ത മഴ; മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- ട്രെയിനിലെ ആക്രമണം;തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കും
- യാത്രക്കാരില്ല,ഡൽഹി വിമാനത്താവളത്തിൽ ടെർമിനൽ 2 അടച്ചു. ഇന്നു മുതൽ ടെർമിനൽ 3 മാത്രം പ്രവർത്തിക്കും
- ഇംഗ്ളീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്ററർ യുണൈറ്റഡ്- ഫുൾഹാമിനെ നേരിടും. സതാംപ്ടണ്‍- ലീഡ്‌സ് യുണൈറ്റഡിനെയും, ചെൽസി- ലെയ്സിസ്റ്റർ സിറ്റിയെയും നേരിടും
- ഇറ്റാലിയൻ എ സിരീസ്; ലാസിയോ- ടൊറിനോ പോരാട്ടം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - CPI
പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍