- ഇന്ന് തൃശൂർ പൂരം. കൊവിഡ് വ്യാപനത്തെ തുടർന്ന് ആൾക്കൂട്ടത്തെ പൂർണമായും ഒഴിവാക്കിയാണ് പൂരം.
- കൊവിഡിന്‍റെ രണ്ടാം തരംഗം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗങ്ങൾ ഇന്ന്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.
- വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മിഷനോടും നിലപാട് തേടും.
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് പ്രകടനം വിശകലനം ചെയ്യും
- വാളയാർ പെണ്‍കുട്ടികളുടെ മരണം. സിബിഐ സംഘം ഇന്ന് വാളയാറിൽ തെളിവെടുപ്പിന് എത്തും.
- ജോണ്‍ ബ്രിട്ടാസ്, വി ശിവദാസ്, പിവി അബ്‌ദുല്‍ വഹാബ് എന്നിവർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഇന്ന് പ്രഖ്യാപിക്കും
- പുതുച്ചേരിയിൽ ഇന്നുമുതൽ സമ്പൂർണ ലോക്ക്‌ഡൗണ്‍. ഇന്ന് രാത്രി 10 മണിമുതൽ ഏപ്രിൽ 26 രാവിലെ അഞ്ചു മണിവരെ ആണ് ലോക്ക് ഡൗണ്‍
- ഗുരുവായൂർ ക്ഷേത്ര പ്രവേശനത്തിന് നിയന്ത്രണം. ഇന്നുമുതൽ പ്രതിദിന ദർശനത്തിന് 1000 പേർക്ക് മാത്രം അനുമതി. നാളെ മുതൽ ക്ഷേത്ര നടയിൽ വിവാഹത്തിന് അനുമതി ഉണ്ടാവില്ല
- സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്‌ക്ക് സാധ്യത. ഇടുക്കി വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
- ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ് പോരാട്ടം.
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ.....
ഇന്നത്തെ പ്രധാന വാർത്തകൾ