- രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്.
- യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് ശംഖുമുഖത്ത് സമാപനം. സമാപന മഹാ സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
- ലാവ്‌ലിൻ കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം ആരംഭിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.
- പിഎസ്‌സി നിയമനത്തിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നിലെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ നിരാഹാര സമരം തുടരുന്നു.
- നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി പറയും. പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണ കോടതിയാണ് വിധി പറയുന്നത്.
- കെഎസ്ആർടിസിയിൽ ഒരു വിഭാഗം തൊഴിലാളികൾ ഇന്ന് പണിമുടക്കും. സ്വകാര്യ വത്കരണത്തിനും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തിനും എതിരെയാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്.
- 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തലശേരി പതിപ്പിന് ഇന്ന് തുടക്കം. ആറ് തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
- ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ വാദം പൂര്‍ത്തിയായി.
- ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. മത്സരം രാത്രി 7.30ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ.
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലീഡ്‌സ് യുണൈറ്റഡ് സതാംപ്‌ടണെ നേരിടും. മത്സരം രാത്രി 11.30ന്
ഇന്നത്തെ പ്രധാന വാര്‍ത്തകൾ - ഇന്നത്തെ വാർത്ത
ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ
ഇന്നത്തെ പ്രധാന വാര്‍ത്തകൾ