ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

author img

By

Published : Dec 8, 2020, 7:01 AM IST

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം  കാർഷിക നിയമം  കേരളത്തിൽ ഒറ്റപെട്ട മഴ  മൗണ്ട് എവറസ്‌റ്റ്  ഇന്ത്യ-ഓസ്‌ട്രേലിയ  ഐഎസ്എൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
  • തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ
  • കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്
  • ശിവശങ്കരിന്‍റെ ജാമ്യ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
  • കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത
  • ആയുർവേദ ഡോക്ടർമാർക്ക് ശസ്‌ത്രക്രിയയ്ക്ക് അനുമതി നൽകിയതിൽ മോഡേൺ മെഡിസിൻ ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
  • മൗണ്ട് എവറസ്‌റ്റിന്‍റെ പുതുക്കിയ ഉയരം നേപ്പാൾ ഇന്ന് പ്രഖ്യാപിക്കും
  • രണ്ടാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
  • ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ട്വന്‍റി20 ഇന്ന്
  • ഐഎസ്എൽ ഇന്ന് ബെംഗളൂരു- നോർത്ത് ഈസ്‌റ്റ് പോരാട്ടം
  • ചാംപ്യൻസ് ലീഗിൽ ഇന്ന് ബാർസിലോന- യുവന്‍റസ് പോരാട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.