- സംസ്ഥാനത്ത് 1054 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 11 മരണം
- ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കും
- വടകരയിൽ കെകെ രമ മത്സരിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം നാളെ
- കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് ചെന്നിത്തല
- ഭിന്നലിംഗക്കാർക്ക് എൻ.സി.സിയിൽ പ്രവേശനം നൽകണമെന്ന് ഹൈക്കോടതി
- ഐഎസ് റിക്രൂട്ട്മെന്റ് കേസ്; കേരളത്തില്‍ എട്ടിടത്ത് എന്‍ഐഎ റെയ്ഡ്
- കോൺഗ്രസില്‍ നടക്കുന്നത് ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റെന്ന് എം.വി. ഗോവിന്ദൻ
- നേമത്ത് കെ മുരളീധരന്റെ പ്രചാരണം നാളെ മുതൽ
- ബട്ല ഹൗസ് ഏറ്റുമുട്ടൽ; ആരിസ് ഖാന് വധശിക്ഷ
- ബിഹാറിൽ വീടിന് തീപിടിച്ച് അഞ്ച് പേർ വെന്തുമരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - NEWS AT 9PM
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍