ശ്രീനഗർ: തെക്കൻ കശ്‌മീരിലെ കുൽഗാമിൽ നിന്ന് തീവ്രവാദിയെയും മൂന്ന് സഹായികളെയും സുരക്ഷാ സേന പിടികൂടി. ബൊഗുണ്ട്-കുൽഗാം റോഡിന് സമീപമുള്ള ചെക്ക്‌പോസ്റ്റിൽ വെച്ചാണ് നാലുപേരെയും പിടികൂടിയത്. ബരാമുള്ള സ്വദേശിയായ സിയാൻ അഹ്‌മദ് ദാർ ആണ് തീവ്രവാദിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഷോപ്പിയാൻ സ്വദേശികളായ സാഹീദ് നസീർ, ഉമർ യൂസഫ്, മുസാഫർ അഹമ്മദ് എന്നിവരാണ് സഹായികൾ. മാർച്ച് മുതൽ ഷോപിയാനിലെ ഒരു സെമിനാരിയിൽ നിന്ന് സിയാൻ അഹ്‌മദ് ദാറിനെ കാണാനില്ലായിരുന്നു.
കശ്‌മീരിൽ തീവ്രവാദിയെയും സഹായികളെയും പിടികൂടി - കുൽഗാം
ബൊഗുണ്ട്-കുൽഗാം റോഡിന് സമീപമുള്ള ചെക്ക്‌പോസ്റ്റിൽ വെച്ചാണ് നാലുപേരെയും പിടികൂടിയത്.
കശ്‌മീരിൽ നിന്ന് തീവ്രവാദിയെയും സഹായികളെയും പിടികൂടി