ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ബുധനാഴ്‌ച ഉച്ചക്കാണ് അപകടത്തിൽപെട്ടത്. ബിപിൻ റാവത്തും ഭാര്യയെയും കൂടാതെ അപകടത്തിൽ മരിച്ചവരിലെ ഏഴ് സൈനിക ഉദ്യോഗസ്ഥർ.
- ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ
- ലഫ്റ്റനന്‍റ് കേണൽ ഹർജീന്ദർ സിങ്ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിങ്
- കോർപറൽ ഗുർസേവക് സിങ് - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർകോർപറൽ ഗുർസേവക് സിങ്
- കോർപറൽ ജിതേന്ദ്ര കുമാർ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർകോർപറൽ ജിതേന്ദ്ര കുമാർ
- ലാൻസ് കോർപറൽ വിവേക് കുമാർ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർലാൻസ് കോർപറൽ വിവേക് കുമാർ
- ലാൻസ് കോർപറൽ ബി. സായ് തേജ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർലാൻസ് കോർപറൽ ബി സായ് തേജ
- ഹവീൽദാർ സത്‌പാൽ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർഹവീൽദാർ സത്‌പാൽ റായ്