ശ്രീനഗര്‍ (ജമ്മു കശ്‌മീര്‍): ജമ്മുകശ്‌മീരിലെ ബാരാമുള്ള ജില്ലയില്‍ വന്‍ ഹിമപാതം. ജില്ലയിലെ ഗുല്‍മര്‍ഗ് സ്‌കീയിങ് റിസോര്‍ട്ടിന് മുകള്‍ഭാഗങ്ങളിലായാണ് ഹിമപാതമുണ്ടായതെന്ന് ബന്ധപ്പെട്ട അധികൃതരാണ് അറിയിച്ചത്. അതേസമയം ഇവിടെ എത്തിയിരുന്ന രണ്ട് വിദേശികളായ സ്‌കീറ്റര്‍മാര്‍ മരണപ്പെട്ടിട്ടുണ്ട്.
-
#WATCH | J&K: Avalanche hit the Afarwat peak at famous ski resort in Gulmarg. Rescue operation launched by Baramulla Police along with other agencies. Reports of some skiers being trapped are being corroborated, Baramulla Police say. pic.twitter.com/zsFBfBL0od
— ANI (@ANI) February 1, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | J&K: Avalanche hit the Afarwat peak at famous ski resort in Gulmarg. Rescue operation launched by Baramulla Police along with other agencies. Reports of some skiers being trapped are being corroborated, Baramulla Police say. pic.twitter.com/zsFBfBL0od
— ANI (@ANI) February 1, 2023#WATCH | J&K: Avalanche hit the Afarwat peak at famous ski resort in Gulmarg. Rescue operation launched by Baramulla Police along with other agencies. Reports of some skiers being trapped are being corroborated, Baramulla Police say. pic.twitter.com/zsFBfBL0od
— ANI (@ANI) February 1, 2023
അഫര്‍വത് നിരകളിലുള്ള ഗുല്‍മര്‍ഗിലെ പ്രധാനപ്പെട്ട സ്‌കേ റിസോര്‍ട്ടായ ഹപത്ഖുദിന് മുകളിലായാണ് ഹിമപാതമുണ്ടായത്. ഇതെത്തുടര്‍ന്ന് ബാരാമുള്ള പൊലീസ് ബന്ധപ്പെട്ട ഏജന്‍സികളെ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ചില സ്‌കീയര്‍മാര്‍ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.