ലക്‌നൗ: മൊറാദാബാദ് ആഗ്ര ഹൈവേയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മൊറാദാബാദ് ആഗ്ര ഹൈവേയിൽ വാഹനാപകടം; 10 പേർ മരിച്ചു
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.