ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 48കാരനെ വെടിവച്ച് കൊന്നശേഷം 62കാരൻ സ്വയം വെടിവച്ച് മരിച്ചു - സ്വയം വെടിവച്ച് മരിച്ചു

സ്വത്ത് തർക്കമാണ് കൊലയിലേക്ക് നയിച്ചത്.

Firing in Nallapureddypalle  shooting in Andhra Pradesh  Kadapa  ആന്ധ്രാപ്രദേശ് വെടിവയ്‌പ്പ്  48കാരനെ വെടിവച്ച് കൊന്നശേഷം 62കാരൻ സ്വയം വെടിവച്ച് മരിച്ചു  സ്വയം വെടിവച്ച് മരിച്ചു  വെടിവച്ച് കൊന്നു
ആന്ധ്രാപ്രദേശിൽ 48കാരനെ വെടിവച്ച് കൊന്നശേഷം 62കാരൻ സ്വയം വെടിവച്ച് മരിച്ചു
author img

By

Published : Jun 15, 2021, 3:35 PM IST

Updated : Jun 15, 2021, 3:58 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ 48കാരനെ വെടിവച്ച് കൊന്നശേഷം 62കാരൻ സ്വയം വെടിവച്ച് മരിച്ചു. കടപ്പ ജില്ലയിലെ പുളിവേന്ദുല മണ്ഡലിലാണ് സംഭവം. പാർത്തസാരത്തി റെഡ്ഡി(48) ആണ് ബന്ധുവായ പ്രസാദ റെഡ്ഡി (62)യുടെ വെടിയേറ്റ് മരിച്ചത്. സ്വത്ത് തർക്കമാണ് കൊലയിലേക്ക് നയിച്ചത്. പാർത്തസാരത്തിയെ വെടവച്ച് കൊന്നശേഷം പ്രസാദ റെഡ്ഡി സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: ആദിവാസി യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; ആറ് പേർ പിടിയിൽ

Last Updated : Jun 15, 2021, 3:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.