ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന്‌ ജീവപര്യന്തം തടവ്‌ ശിക്ഷ - ഉത്തർപ്രദേശ്‌

ചിറ്റ്‌ബഡാഗോൺ സ്വദേശിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന്‌ തട്ടിക്കൊണ്ടുപോയാണ്‌ പ്രതി പീഡിപ്പിച്ചത്

യുവാവിന്‌ ജീവപര്യന്തം  പീഡനം  rape  Man jailed  raping minor  ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്‌  ഉത്തർപ്രദേശ്‌  utharpredesh
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന്‌ ജീവപര്യന്തം തടവ്‌ ശിക്ഷ
author img

By

Published : Mar 10, 2021, 12:43 PM IST

ലക്‌നൗ: പ്രായപൂർത്തിയാകാത്ത ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന്‌ ജീവപര്യന്തം തടവ്‌ ശിക്ഷ. യുപി സ്വദേശിയായ രാഹുൽ സാഹ്‌നിക്കാണ്‌ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചത്‌.

2018 ജൂലൈ ഒന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം. ഉത്തർപ്രദേശിലെ ചിറ്റ്‌ബഡാഗോൺ സ്വദേശിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന്‌ തട്ടിക്കൊണ്ടുപോയാണ്‌ പ്രതി പീഡിപ്പിച്ചത്‌. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പിതാവിന്‍റെ പരാതിയിലാണ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.