ETV Bharat / bharat

മമതയുടെ ആരോഗ്യനിലയില്‍ പുരോഗതി - attack towards bengal chief minister

ആക്രമണത്തില്‍ ഇടത്‌ കണങ്കാലിനും പാദത്തിനും തോളിനും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മമതയ്‌ക്ക് നേരെ ആക്രമണമുണ്ടായത്.

മമതയുടെ ആരോഗ്യനിലയില്‍ പുരോഗതി  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണം  നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് നേരെ ആക്രമണം  നന്ദിഗ്രാമം  mamata baneerji  Bengal chief minister  attack towards bengal chief minister  നിയമസഭ തെരഞ്ഞെടുപ്പ്
മമതയുടെ ആരോഗ്യനിലയില്‍ പുരോഗതി
author img

By

Published : Mar 12, 2021, 1:37 PM IST

കൊല്‍ക്കത്ത: നന്ദിഗ്രാമിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. ആക്രമണത്തില്‍ മമതയുടെ ഇടത്‌ കണങ്കാലിനും പാദത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബുധനാഴ്‌ചയാണ് നാലഞ്ച് പേർ ചേർന്ന് മമതയെ ആക്രമിച്ചത്. എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മമതക്ക് ഇടതുകാലിനും തോളിനും ഇടുപ്പിനും പരിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ചില പരിശോധനകള്‍ കൂടി നടത്തേണ്ടതുണ്ട് അതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആശുപത്രി വിടുന്നത് സംബന്ധിച്ച് പറയാന്‍ കഴിയുവെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.