കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുൻ മുഖ്യമന്ത്രി എന്നെഴുതിയ കത്തിൽ ഒപ്പിടാൻ സമയമായെന്ന് ഭാരതീയ ജനതാ പാർട്ടി നേതാവ് സുവേന്ദു അധികാരി. ഖെജുരിയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അധികാരി. "നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുന്ന മമത ബാനർജിയെ തോൽപിക്കും. ബാനർജിയെ 50,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയില്ലെങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അധികാരി പറഞ്ഞു".
മമതാ ബാനർജിയെ നന്ദിഗ്രാമിൽ തോൽപ്പിക്കുമെന്ന് സുവേന്ദു അധികാരി - bengal election
മമതാ ബാനർജിക്ക് മുൻ മുഖ്യമന്ത്രി എന്നെഴുതിയ കത്തിൽ ഒപ്പിടാൻ സമയമായെന്നും സുവേന്ദു അധികാരി.
മമതാ ബാനർജിയെ നന്ദിഗ്രാമിൽ തോൽപ്പിക്കുമെന്ന് സുവേന്ദു അധികാരി