ETV Bharat / bharat

മലൈക അറോറയുടെ കാര്‍ നിയന്ത്രണം വിട്ട് 4 വാഹനങ്ങളിലിടിച്ചു ; തലയ്ക്ക് പരിക്കേറ്റ നടി ചികിത്സയില്‍ - ബോളിവുഡ് താരം മലൈക അറോറ

കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട്, രാജ് താക്കറെയുടെ റാലിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന എംഎൻഎസ് ഭാരവാഹികളുടെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു

Malaika Arora vehicle Accident  bollywood actress Malaika Arora  ബോളിവുഡ് താരം മലൈക അറോറ  മലൈക അറോറ വാഹനാപകടം
ബോളിവുഡ് താരം മലൈക അറോറയുടെ വാഹനം അപകടത്തിൽപ്പെട്ടു
author img

By

Published : Apr 2, 2022, 8:58 PM IST

Updated : Apr 2, 2022, 9:09 PM IST

റായ്‌ഗഡ്: ബോളിവുഡ് താരം മലൈക അറോറയുടെ കാർ അപകടത്തിൽപ്പെട്ടു. നടിക്ക് തലയ്ക്ക് പരിക്കുണ്ട്. മലൈകയെ നവിമുംബൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോളിവുഡ് താരം മലൈക അറോറയുടെ വാഹനം അപകടത്തിൽപ്പെട്ടു

ശനിയാഴ്‌ച വൈകുന്നേരം പൻവേലിലായിരുന്നു അപകടം. കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് രാജ് താക്കറെയുടെ റാലിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന എംഎൻഎസ് ഭാരവാഹികളുടെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു

Also Read: 'ഇഷ്‌ടപ്പെടുന്നത് നാടകീയതകളില്ലാത്ത വിവാഹം'; കാമുകനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി തപ്‌സി പന്ന

കാര്‍ കുറഞ്ഞത് നാല് വാഹനങ്ങളിലെങ്കിലും ഇടിച്ചിരുന്നു. മുംബൈയിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു താരം. എംഎൻഎസ് കോലാപ്പൂർ പ്രസിഡന്‍റ് ജയരാജ് ലാൻഡേജ് ആണ് നടിയെ ആശുപത്രിയില്‍ എത്തിച്ചത്.

Last Updated : Apr 2, 2022, 9:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.