ETV Bharat / bharat

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി ഉയർത്തി മഹാരാഷ്ട്ര - മഹാരാഷ്ട്ര

61 വയസിൽ നിന്ന് 62 ആയി ഉയർത്താനുള്ള നിർദേശത്തിന് മഹാരാഷ്ട്ര സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി

Maharashtra to raise age limit for retirement of health dept officials  maharashtra government  rajesh toppe  health department  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി ഉയർത്തി മഹാരാഷ്ട്ര  സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ  മഹാരാഷ്ട്ര  മഹാരാഷ്ട്ര സർക്കാർ
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി ഉയർത്തി മഹാരാഷ്ട്ര
author img

By

Published : Jul 15, 2021, 8:50 AM IST

മുംബൈ : ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി 61 ല്‍ നിന്ന് 62 ആയി ഉയർത്താനുള്ള ശുപാര്‍ശയ്ക്ക് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: വിദ്യാസമ്പന്നർക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരിക്കില്ലെന്ന് ദിഗ്‌വിജയ് സിംഗ്

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യയെ കാണുമെന്നും മഹാരാഷ്ട്രയ്ക്ക് ആവശ്യമായ അളവിൽ കൊവിഡ് വാക്സിന്‍ നൽകണമെന്ന് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് പ്രതിമാസം മൂന്ന് കോടി വാക്സിൻ ഡോസുകൾ ആവശ്യമുണ്ട്. ഡെൽറ്റ പ്ലസ് വകഭേദത്തില്‍ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.