ETV Bharat / bharat

കർണാടകയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി മരിച്ചു - കർണാടകയിൽ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു

യുവതിയെ ബലംപ്രയോഗിച്ച് വിഷം കഴിപ്പിച്ചതാണോയെന്ന് സംശയിക്കുന്നതായി പൊലീസ്.

karnataka lovers suicide  karnataka lovers suicide news  karnataka crime news  കർണാടകയിൽ ആത്മഹത്യക്ക് ശ്രമിച്ച് കമിതാക്കൾ  കർണാടകയിൽ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു  കർണാടക ക്രൈം വാർത്തകൾ
കർണാടകയിൽ ആത്മഹത്യക്ക് ശ്രമിച്ച് കമിതാക്കൾ; യുവതി മരിച്ചു
author img

By

Published : Jun 23, 2021, 5:40 PM IST

ബെംഗളൂരു : കർണാടകയിലെ വിജയാപുര ജില്ലയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. മരിച്ച യുവതിക്ക് രണ്ടും യുവാവിന് അഞ്ചും മക്കളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read: കർണാടകയിൽ കമിതാക്കൾ കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് പൊലീസ്

കലഖി ഗ്രാമത്തിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. യുവാവ് ഹദലഗിരി സ്വദേശിയാണ്. മരിച്ച യുവതിയുടെ ഭർത്താവ് കേരളത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു.

Also Read: മുംബൈയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്‌തു ; ഒരാള്‍ അറസ്റ്റില്‍

ഇരുവരെയും അവശനിലയിൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും പൊലീസ് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കൂടാതെ യുവതിയെ ബലംപ്രയോഗിച്ച് വിഷം കഴിപ്പിച്ചതാണോയെന്ന് സംശയമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.