ETV Bharat / bharat

മദ്യവിൽപനയിലെ സംഘർഷത്തെ തുടർന്ന് വെടിവയ്‌പ്; രണ്ട് പേർ അറസ്റ്റിൽ - liquor trader in Indore news

കേസിലെ പ്രതികളെപ്പറ്റി വിവരം നൽകുന്നവർക്ക് പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മദ്യവിൽപനയിലെ സംഘർഷത്തെ തുടർന്ന് വെടിവയ്‌പ്  മദ്യവിൽപനയിലെ സംഘർഷം  വെടിവയ്‌പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ  ഭോപ്പാലിലെ മദ്യവിൽപന കലാശിച്ചു  മധ്യപ്രദേശിലെ മദ്യവിൽപന  liquor trader in Indore  liquor trader in Indore news  liquor trader in Indore latest news
മദ്യവിൽപനയിലെ സംഘർഷത്തെ തുടർന്ന് വെടിവയ്‌പ്; രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Jul 21, 2021, 3:27 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മദ്യവിൽപന സംഘം വ്യാപാരിയെ വെടിവച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മദ്യ കച്ചവടം നടത്തുന്ന സതീഷ്‌ ഭാവു, ചിന്ദു ടാക്കൂർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കേസിലെ പ്രതികളെപ്പറ്റി വിവരം നൽകുന്നവർക്ക് 10,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മദ്യവ്യാപാരികൾ തമ്മിലുണ്ടായ സംഘഷത്തെ തുടർന്ന് മദ്യ കച്ചവടക്കാരനായ അർജുൻ ടാക്കൂറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

READ MORE: നീലച്ചിത്ര നിർമാണം; രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.