ETV Bharat / bharat

ഇതാണ് പൊലീസ്; എട്ട് മിനിട്ടില്‍ കൊവിഡ് രോഗിക്ക് ഓക്സിജൻ - വസന്ത് വിഹാർ പൊലീസ് സ്റ്റേഷൻ

കഴിഞ്ഞ 10 ദിവസമായി വീട്ടിൽ കൊവിഡ് ബാധിച്ച് കഴിയുകയായിരുന്ന ചന്ദൻ കുമാറിനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ജീവൻ നിലനിർത്താനായത്.

hi police transports oxygen cylinders to Covid patient in 8 minutes Delhi police transports oxygen cylinders to Covid patient , Delhi police Vasant Vihar police transports oxygen cylinders to Covid patient in 8 minutes ഡൽഹി പൊലീസ് വാർത്ത വസന്ത് വിഹാർ പൊലീസ് സ്റ്റേഷൻ ഓക്സിജൻ എത്തിച്ച് നൽകി പൊലീസ്
കൊവിഡ് രോഗിക്ക് സഹായവുമായി പൊലീസ് ഉദ്യോഗസ്ഥർ; വിവരം ലഭിച്ച് 8 മിനുട്ടിനുള്ളിൽ ഓക്സിജൻ റെഡി
author img

By

Published : Apr 22, 2021, 3:27 PM IST

ന്യൂഡൽഹി: കൊവിഡ് രോഗിക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ച് പൊലീസ് ഉദ്യോഗസ്ഥർ. വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് വിവരം ലഭിച്ച് എട്ട് മിനിട്ടുകൾക്കുള്ളിൽ കൊവിഡ് രോഗിക്ക് ഓക്സിജൻ എത്തിച്ച് നൽകിയത്. കഴിഞ്ഞ 10 ദിവസമായി വീട്ടിൽ കൊവിഡ് ബാധിച്ച് കഴിയുകയായിരുന്ന ചന്ദൻ കുമാറിനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ജീവൻ നിലനിർത്താനായത്.

ഇതാണ് പൊലീസ്; എട്ട് മിനിട്ടില്‍ കൊവിഡ് രോഗിക്ക് ഓക്സിജൻ

ഇദ്ദേഹത്തിന്‍റെ ശരീരത്തിലെ ഓക്സിജൻ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുനിൽ കുമാർ ഗുപ്തയെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചതിന് പിന്നാലെയാണ് സഹായവുമായി പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.