ETV Bharat / bharat

വിദ്വേഷ പ്രസംഗം; എംപി അക്ബർ ലോണിന്‍റെ മകനെതിരെ യുഎപിഎ - ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്

എം‌പി അക്ബർ ലോണിന്‍റെ മകൻ ഹിലാൽ അക്ബറിനെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പൊലീസ് നടപടി.

Jammu and Kashmir  UAPA  hate speech  MP Akbar Lone’s son, Hilal Akbar  arrests in Kashmir  വിദ്വേഷ പ്രസംഗം  എംപി അക്ബർ ലോൺ  ഹിലാൽ അക്ബർ  ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്  യുഎപിഎ
വിദ്വേഷ പ്രസംഗം; എംപി അക്ബർ ലോണിന്‍റെ മകനെതിരെ യുഎപിഎ
author img

By

Published : Feb 16, 2021, 4:09 PM IST

ശ്രീനഗർ: വിദ്വേഷ പ്രസംഗത്തിന് മുതിർന്ന നാഷണൽ കോൺഫറൻസ് നേതാവും എംപിയുമായ അക്ബർ ലോണിന്‍റെ മകൻ ഹിലാൽ അക്ബറിനെതിരെ കേസെടുത്തു. കശ്മീരിലെ ബന്ദിപോരയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനാണ് ഹിലാലിനെതിരെ യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ പ്രസംഗത്തെത്തുടർന്ന് ഡിസംബർ 25 മുതൽ ഹിലാൽ എംഎൽഎ ഹോസ്റ്റലിൽ കരുതൽ തടങ്കലിലായിരുന്നു.

153 എ / 188/505 ഐപിസി 13 വകുപ്പുകൾ പ്രകാരമാണ് ഹിലാലിനെതിരെ കേസെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഹിലാലിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.