ബെംഗളൂരു: കർണാടകയിൽ 1,505 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,79,560 ആയി ഉയർന്നു. 12 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 11,726 ആയെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. 1,067 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് നിലവിൽ 25,316 രോഗികളാണുള്ളത്.
കർണാടകയിൽ 1,505 പേർക്ക് കൊവിഡ്
ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,79,560 ആയി