ETV Bharat / bharat

17,489 കൊവിഡ് ബാധിതർ ; ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് രേഖപ്പെടുത്തി കർണാടക - bengalore covid cases

80 മരണങ്ങളാണ് സംസ്ഥാനത്ത് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

karnataka covid updates  കർണാടക കൊവിഡ് കണക്കുകൾ  കൊവിഡ്  bengalore covid cases  ബെംഗളൂരു കൊവിഡ് കണക്കുകൾ
17,489 കൊവിഡ് ബാധിതർ; ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് രേഖപ്പെടുത്തി കർണാടക
author img

By

Published : Apr 17, 2021, 8:47 PM IST

ബെംഗളൂരു: കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് രേഖപ്പെടുത്തി കർണാടക. ഇന്ന് 17,489 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,41,998 ആയി. ഇന്ന് മാത്രം 80 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് തിരിച്ചറിഞ്ഞു.

Read More: ട്രയിനുകളിൽ മാസ്‌ക്‌ ധരിക്കാത്തവർക്ക്‌ 500 രൂപ പിഴ

ഇതുവരെ 13,270 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ബെംഗളൂർ നഗരത്തിൽ മാത്രം 11,404 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,308 സാമ്പിളുകള്‍ പരിശോധിച്ചു. 5,565 പേരാണ് രോഗമുക്തി നേടിയത്. 1,19,160 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.