ബെംഗളുരു: സംസ്ഥാനത്ത് പുതുതായി 1,005 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,14,488 ആയി. 24 മണിക്കൂറിൽ സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 1,102 പേർ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് 13,508 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 8,88,917 പേർ ഇതുവരെ കർണാടകയിൽ കൊവിഡ് മുക്തരായെന്നും അധികൃതർ പറഞ്ഞു.
കർണാടകയിൽ 1,005 പേർക്ക് കൂടി കൊവിഡ് - കർണാടകയിലെ കൊവിഡ് മരണങ്ങൾ
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,14,488 ആയി

കർണാടകയിൽ 1,005 പേർക്ക് കൂടി കൊവിഡ്