ബെംഗളൂരു: കര്‍ണാടകയില്‍ ലഹരി കടത്ത് സംഘം പിടിയില്‍. പിടിയിലായ നാല് പേരില്‍ രണ്ട് നൈജീരിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. സംഘത്തിന്‍റെ കൈവശമുണ്ടായിരുന്ന 200 എക്‌ടസി പില്ലുകളും അന്വേഷണ സംഘം കണ്ടെടുത്തു. 153 ഗ്രാം എഡിഎംഎ, അഞ്ച് മൊബൈല്‍ ഫോണുകള്‍, രണ്ട് മോട്ടോര്‍ സൈക്കിളുകള്‍, ആയുധങ്ങള്‍, നാലായിരം രൂപ എന്നിവയും സിസിബി സംഘം കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ലഹരി കടത്ത്; കര്‍ണാടകയില്‍ നാലംഗ സംഘം പിടിയില്‍ - കര്‍ണാടകയില്‍ നാലംഗ സംഘം പിടിയില്‍
രണ്ട് നൈജീരിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേരാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്.
ലഹരി കടത്ത്; കര്‍ണാടകയില്‍ നാലംഗ സംഘം പിടിയില്‍