ETV Bharat / bharat

അസമിലെത്തിയ അഭയാർഥികളെ ബംഗാൾ ഗവർണർ സന്ദർശിക്കും - Governor at Coochbehar

കൂച്ച്ബെഹറില്‍ കഴിയുന്ന ബംഗാൾ അഭയാർഥികളുമായി ഗവർണർ ജഗദീപ് ധൻഖർ സംവദിച്ചിരുന്നു.

Jagdeep Dhankhar to visit camp in Assam  West Bengal Governor Jagdeep Dhankhar visit  West Bengal Governor Jagdeep Dhankhar visit to Assam  Jagdeep Dhankhar visit to Assam over post-poll violence  post poll violence  Post poll violence in West Bengal  Bengal Violence news  ബംഗാൾ കലാപം വാർത്ത  അസമിലെത്തിയ ബംഗാൾ അഭയാർഥികളുമായി സംവദിക്കും  ബംഗാൾ അഭയാർഥികളുമായി ഗവർണർ സംവദിക്കും  പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ സംവദിക്കും  അഭയാർഥികളെ ബംഗാൾ ഗവർണർ സന്ദർശിക്കും  ബംഗാളിലെ അഭയാർഥികളുമായി ഗവർണർ സംസാരിക്കും  തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമം  അസമിൽ അഭയാർഥികളെ ഗവർണർ കാണും  തൃണമൂൽ കോൺഗ്രസ് അക്രമം  ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു  Bengal violence news  Bengal violence victims news  Assam sheltering people from West Bengal  Governor will reach Ranpagli  West Bengal Governor reach Ranpagli news  post-poll violence updates  Governor at Coochbehar  Jagdeep Dhankhar will be visiting Ranpagli camp
അസമിലെത്തിയ അഭയാർഥികളെ ബംഗാൾ ഗവർണർ സന്ദർശിക്കും
author img

By

Published : May 14, 2021, 10:14 AM IST

കൊൽക്കത്ത: തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളില്‍ ഭയന്ന് അസമിലേക്ക് കുടിയേറിയ അഭയാർഥികൾ താമസിക്കുന്ന ക്യാമ്പ് സന്ദർശിക്കാനൊരുങ്ങി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. ഗവർണർ രൺപഗ്ലിയിലെ ക്യാമ്പ് സന്ദർശിക്കുമെന്നും അവരുമായി സംവദിക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് ട്വീറ്റ് ചെയ്‌തു.

ഇന്നലെ വൈകുന്നേരം കൂച്ച്ബെഹറില്‍ കഴിയുന്ന ബംഗാൾ അഭയാർഥികളോട് സംസാരിച്ചിരുന്നു. ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ നടപടിയെടുത്ത് മമത ബാനർജി സർക്കാർ വിശ്വാസ്യത വീണ്ടെടുക്കണമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

  • WB Governor Shri Jagdeep Dhankhar will be visiting Ranpagli camp in Assam sheltering post-poll violence affected WB people. He will interact with those who have taken refuge in camp.

    Governor will reach Ranpagli, Assam on May 14 at 8.15 am by BSF Helicopter from Coochbehar.

    — Governor West Bengal Jagdeep Dhankhar (@jdhankhar1) May 13, 2021 " class="align-text-top noRightClick twitterSection" data=" ">

READ MORE: ബംഗാള്‍ കലാപം ; ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്ര സംഘം

തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഏഴ് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് ആരോപണം തള്ളിക്കളഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച നാലംഗ സമിതി മെയ് ഏഴിന് സൗത്ത് 24 പർഗാനസ് ഉൾപ്പെടുന്ന പ്രദേശം സന്ദർശിച്ചിരുന്നു. ആക്രമണം നടന്ന പ്രദേശത്തെക്കുറിച്ചും സ്വീകരിച്ച തുടർ നടപടികളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി അഞ്ചംഗ ഭരണഘടന ബഞ്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

READ MORE: മമതയുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് ജെ പി നദ്ദ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.