ETV Bharat / bharat

ഐ.എസ്.ആർ.ഒ ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു - ഐ.എസ്.ആർ.ഒ ചെയർമാൻ

ഡോ.കെ.ശിവനും, സയന്‍റിഫിക് സെക്രട്ടറി ഡോ.ഉമാമഹേശ്വരനും ഉന്നത ഉദ്യോഗസ്ഥരും വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു.

top officials get first shot of Covid vaccine  Dr K. Sivan gets first shot of Covid vaccine  COVID-19 vaccination  ഐ.എസ്.ആർ.ഒ  ഇസ്റോ  ഐ.എസ്.ആർ.ഒ ചെയർമാൻ  ഐ.എസ്.ആർ.ഒ ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
ഐ.എസ്.ആർ.ഒ ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
author img

By

Published : Mar 7, 2021, 4:28 AM IST

ബെംഗളൂരു: ഐ.എസ്.ആർ.ഒ ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ഇസ്റോ ചെയർമാൻ ഡോ.കെ.ശിവനും, സയന്‍റിഫിക് സെക്രട്ടറി ഡോ.ഉമാമഹേശ്വരൻ,മുൻ ചെയർമാൻ ഡോ.എ.എസ് കിരൺ കുമാർ, ഡോ. രാധാകൃഷ്ണൻ എന്നിവരാണ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. ബെംഗളൂരവിലെ ആസ്റ്റർ സി എം ഐ ആശുപത്രിയിൽ നിന്നാണ് വാക്‌സിനുകൾ സ്വീകരിച്ചത്.

2021 ജനുവരി 16 നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ ആരംഭിച്ചത്.രാണ്ടാം ഘട്ടം മാർച്ച് രണ്ടിന് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ച് തുടക്കമിട്ടു. ഇതിന്‍റെ തുടർച്ചയായിട്ടാണ് ഐ.എസ്.ആർ.ഒ ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. സംസ്ഥാന മുഖ്യമന്ത്രിമാരും, കേന്ദ്രമന്ത്രിമാരും വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചവരിൽ പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.