ETV Bharat / bharat

'വധിക്കപ്പെടുമെന്ന് ഇന്ദിരക്ക് അറിയാമായിരുന്നു,കരയരുതെന്ന് പറഞ്ഞിരുന്നു' : വികാരഭരിതയായി പ്രിയങ്ക - indira gandhi death anniversary news

കോൺഗ്രസിന്‍റെ പ്രതിഗ്യ റാലിയിലായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍

പ്രിയങ്ക ഗാന്ധി  പ്രിയങ്ക ഗാന്ധി വാർത്ത  ഇന്ദിരയെ അനുസ്‌മരിച്ച് പ്രിയങ്ക  പ്രിയങ്ക ഗാന്ധി റാലിയിൽ  ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്  country comes before everything else  indira gandhi death anniversary  indira gandhi death anniversary news  indira gandhi death anniversary priyanka news
'എന്തിനും മുന്നേ രാജ്യമെന്ന് ഇന്ദിര ഗാന്ധി കാണിച്ചു തന്നു'; പ്രിയങ്ക ഗാന്ധി
author img

By

Published : Oct 31, 2021, 10:02 PM IST

ലഖ്‌നൗ : ചരമവാർഷിക ദിനത്തിൽ മുന്‍ പ്രധാനമന്ത്രിയും മുത്തശ്ശിയുമായ ഇന്ദിര ഗാന്ധിയെ അനുസ്‌മരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യമാണ് എന്നും പ്രധാനമെന്നും മറ്റെന്തിനേക്കാളും പ്രാധാന്യം നൽകേണ്ടത് അതിനാണെന്നും ഇന്ദിര ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. വല്ലഭായ്‌ പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഗ്യ റാലിയിലായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

സ്‌കൂളിൽ പോകുന്നതിന് മുന്നോടിയായി താനും സഹോദരനും ഇന്ദിര ഗാന്ധിയെ കാണുമായിരുന്നു. വധിക്കപ്പെടുമെന്ന് അവർക്കറിയാമായിരുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കരയരുതെന്ന് രാഹുലിനോട് പറഞ്ഞിരുന്നുവെന്നും പ്രിയങ്ക ഗാന്ധി വികാരഭരിതയായി പങ്കുവച്ചു.

  • #WATCH | She (ex-PM Indira Gandhi) knew that she could be murdered but never bowed down because for her, there was nothing greater than your faith in her. It's because of her teachings that I'm standing in front of you & I'll also never break your faith: Priyanka Gandhi, Congress pic.twitter.com/qR8rmTFwer

    — ANI UP (@ANINewsUP) October 31, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: യോഗിയുടെ തട്ടകത്തില്‍ റാലിയുമായി പ്രിയങ്ക ; കര്‍ഷകാനുകൂല വാഗ്‌ദാനങ്ങള്‍ നല്‍കി വെല്ലുവിളി

ഇന്ദിരക്ക് അവരുടെ വിശ്വാസങ്ങളായിരുന്നു പ്രധാനം. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നുണ്ട്. അതിനുള്ള കാരണം അവരാണ്. ആ വിശ്വാസം ഞാൻ ഒരിക്കലും തകർക്കുകയില്ലെന്നും പ്രിയങ്ക പറഞ്ഞു.

ജീവിതമാണ് അവര്‍ രാജ്യത്തിനായി ബലിനൽകിയത്. അവര്‍ ചിന്തിയ രക്തം ഇനിയും നിലനില്‍ക്കും. തങ്ങളുടെ ഓരോ തുള്ളി രക്തവും രാജ്യത്തിനായി ത്യജിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഇതിനകം സന്നദ്ധരാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.