ETV Bharat / bharat

വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചു

വാണിജ്യ സിലണ്ടറുകള്‍ക്ക് 102 രൂപയാണ് കുറച്ചത്. അതെസമയം ഗാര്‍ഹിക സിലണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

indian oil rate of lpg  commercial lpg cylinder cheaper by 100 rupees  lpg cylinder  lpg gas cylinder  lpg gas cylinder price  lpg gas cylinder price  lpg gas cylinder latest price today  LPG price in january  commercial lpg cylinder  indian oil  new year 2022  dosmestic lpg cylinder  വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചു  വാണിജ്യ സിലണ്ടറുകളുടെ ഇന്ത്യയിലെ വില
വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചു
author img

By

Published : Jan 1, 2022, 12:13 PM IST

ഹൈദ്രാബാദ്: വാണിജ്യ എല്‍പിജി സിലണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാമിന്‍റെ വാണിജ്യ സിലണ്ടറിന് 102 രൂപയാണ് ദേശിയ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ കുറച്ചത്‌. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. എന്നാല്‍ ഗാര്‍ഹിക എല്‍പിജി സിലണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

പ്രധാനപ്പെട്ട നഗരങ്ങളില്‍ വാണിജ്യ സിലണ്ടറുകളുടെ വില

ഡല്‍ഹി- 1998.50 രൂപ, ചെന്നൈ-2,131 രൂപ,മുംബൈ-1,948.50 രൂപ, കൊല്‍ക്കത്ത-2,076 രൂപ എന്നിങ്ങനെയാണ് വാണിജ്യ സിലണ്ടറുകളുടെ പുതുക്കിയ വില. വാണിജ്യ സിലണ്ടറുകള്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ നൂറ് രൂപ വര്‍ധിപ്പിച്ചിരുന്നു.

ALSO READ:'പാലിന് വില വര്‍ധിപ്പിക്കണം, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം'; ആവശ്യവുമായി ക്ഷീരകര്‍ഷകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.