ETV Bharat / bharat

India Covid: 35,662 പേർക്ക് കൂടി രോഗം; 281 മരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ 2.5 കോടിയിലധികം വാക്‌സിൻ രാജ്യത്ത് നൽകി ഇന്ത്യ റെക്കോഡ് സൃഷ്‌ടിച്ചു.

India reports 35,662 new covid 19 cases  India Covid  covid 19  covid cases  ഇന്ത്യ കൊവിഡ്  കൊവിഡ് 19  കൊവിഡ്  വാക്‌സിൻ  വാക്‌സിനേഷൻ
India Covid: 35,662 പേർക്ക് കൂടി രോഗം; 281 മരണം
author img

By

Published : Sep 18, 2021, 12:58 PM IST

ന്യൂഡൽഹി: രാജ്യത്ത് 35,662 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3,33,81,728 കടന്നു. 3,40,639 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.

33,798 പേർ കൂടി രോഗമുക്തരായതോടെ മൊത്തം രോഗമുക്തി നിരക്ക് 3,26,32,222 ആയി ഉയര്‍ന്നു. 281 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 4,44,529 കടന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ 2.5 കോടിയിലധികം വാക്‌സിൻ രാജ്യത്ത് നൽകി ഇന്ത്യ റെക്കോഡ് സൃഷ്‌ടിച്ചിരിക്കുകയാണ്.

Also Read: ലോക റെക്കോഡ്; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി പേർക്ക് വാക്‌സിനേഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.